EXCLUSIVEവിശദീകരണം ചോദിച്ച് പ്രശാന്ത് ഐഎഎസിന് നല്‍കിയത് സര്‍ക്കാരുമായി ബന്ധമില്ലാത്ത ആളുടെ അക്കൗണ്ടില്‍ നിന്നെടുത്ത സ്‌ക്രീന്‍ ഷോട്ടുകള്‍; ചാര്‍ജ്ജ് മെമ്മോയ്ക്ക് മറുപടി നല്‍കുന്നതിന് മുമ്പ് അതിലെ സംശയ നിവാരണം ആരോപണ വിധേയന്റെ അവകാശം; രണ്ടാഴ്ച ആകാറായിട്ടും മറുപടി നല്‍കാന്‍ ഭയന്ന് സര്‍ക്കാര്‍; ആ വിവാദ സ്‌ക്രീന്‍ ഷോട്ടുകള്‍ ഗൂഢാലോചനയുടെ ഭാഗമോ?സ്വന്തം ലേഖകൻ27 Dec 2024 3:17 PM IST